Thursday, May 7, 2009

ചാത്തനൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ബ്ലോഗ്


ഗൂഗുളില്‍ സെര്‍ച് ചെയ്തപ്പോളാണ് ചാന്തന്നുര്‍ ഗ്രാമപഞ്ചായത്തിന്‍റെ ബ്ലോഗ് കാണാനി
ടയായത്.ഏറെ സന്തോഷം തോന്നിയ നിമിഷമായിരുന്നത്.തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വല്‍കരണത്തനായി സര്‍ക്കാര്‍ രൂപീകരിച്ച ഐ.കെ.എം എന്ന സ്ഥാപനം ഇപ്പോഴും
ഇരുട്ടില്‍ ആധുനീക സാങ്കേതി വിദ്യ ഉപോയോഗിക്കുന്നതില്‍ ഏറെ ഉല്‍സാഹം കാണിക്കുന്നതില്‍ താല്‍പര്യമെടുത്ത പഞ്ചയാത്ത് ജീവനക്കാരെയും ബന്ധപെട്ട ഭരണസമിതിയേയും എത്ര പ്രശംസിച്ചാലും മതിയാവില്ല.നാം ജനങ്ങള്‍ക് നല്‍കുന്ന സേവനങ്ങള്‍ വേഗത്തിലും കൃത്യമായും നല്‍കുന്നതില്‍ താല്‍പര്യം കാണിക്കേണ്ടതാണ്.എന്നാല്‍ ഇപ്പോഴും ഓഫീസിലെ ക്ലാര്‍കുമാര്‍കുതുല്യമായി കമ്പ്യുട്ടര്‍ ഉപകരണങ്ങള്‍ പോലും വാങ്ങാത്ത ഒരുപാട് പഞ്ചായത്തുകള്‍ ഉണ്ടെന്നത് ഖേദകരമാണ്.പേപ‍ര്‍ലെസ്സ് പഞ്ചായത്ത് ഓഫീസുകള്‍ ജനിക്കട്ടെ എന്ന സ്വപ്നവുമായി.

http://chathannoorgp.blogspot.com
എന്നതാണ് ചാന്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ബ്ലോഗ്



Related Articles by Categories


0 comments: