Tuesday, July 14, 2009

സൂചിക ഉപയോഗിക്കാം നല്ല സേവനങ്ങള്‍ നല്‍കാം



സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഓരോ ദിനവും ജോലിഭാരം കൂടികൂടി വരുന്നു.ഇതൊക്കെ ചെയ്യാനുള്ള ജീവനക്കാരുടെ എണ്ണം വളരെ കുറവും.
ജനങ്ങള്‍ക് നല്‍കുന്ന സേവനങ്ങള്‍ കൃത്യവും.വേഗത്തിലുമായിരിക്കണം.എന്നാല്‍ നിലവിലുള്ള സംവിധാനങ്ങള്‍ ഇതൊക്കെ പരിഹിരിക്കുന്നതിന് അപര്യാപത് വും.എന്നാല്‍ ഐകെ.എം. നിര്‍മിച്ച 13 സോഫ്റ്റവയറുകളും കാത്ത്
ആകാശത്ത് കണ്ണും നട്ട് നാം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.എന്നാല്‍ ഇപ്പോള്‍ ചെറിയ തോതിലുള്ള പുരോഗതി കാണാന്‍ സാധിക്കുന്നു.സേവന സിവില്‍ രജിസ്ട്രേഷന്‍ മിക്ക സ്ഥലങ്ങളിലും ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞു.
സുലേഖ നമ്മുടെ ഉറ്റ മിത്രമായി കൊണ്ടിരിക്കുന്നു. സുചികയും നമ്മടെ കൂടുകാരനായികൊണ്ടിരിക്കുന്നു.സൂചികയുടെ ഉപയൊഗങ്ങളെ കുറിച്ച് നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം.



കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ എഴുതുക ashrumiracle@gmail.com



Related Articles by Categories


0 comments: