Tuesday, August 4, 2009

പി.എസ് സി ജീവനക്കാരോട് പ്രയിപെട്ട പി.എസ് സി ജീവനക്കാരാ ചില പത്രങ്ങളില്‍ കണ്ട വാര്‍ത്ത വായിച്ചപ്പോള്‍ തന്നെ ഞ്ഞാന്‍ കരുതിയതാ ഇതെഴുതണമെന്ന് .നിങ്ങള്‍ എന്തിനാ കമ്പ്യൂട്ടറിനെ ഭയപ്പെടുന്നത്.
അത് നിങ്ങളെ പിടിച്ച് തിന്നുവൊന്നുമില്ല.അത്കൊണ്ടു ഉണ്ടാകുന്ന ഗുണങ്ങള്‍ ആലോചിച്ചിറ്റുണ്ടോ.ഉണ്ടെങ്കില്‍ കോടികള്‍ ചിലവെഴിച്ച് നടത്തുന്ന പി.എസ് സി ഓഫീസ് പേപ്പര്‍ലസ് ഓഫീസാക്കി മാറ്റുന്ന പദ്ധതിയെ നിങ്ങള്‍
എതിര്‍ക്കുമായിരിന്നോ?



Related Articles by Categories


0 comments: